You Searched For "സ്നേഹ ശ്രീകുമാർ"

ഇത് ഒന്നോ രണ്ടോ വട്ടമല്ല..ഇങ്ങനെ; അവർക്ക് കാര്യമായി എന്തോ..പ്രശ്നമുണ്ട്; സാധാരണ ബോധമുള്ള മനുഷ്യർ ഇതുപോലെ പെരുമാറില്ല; സത്യഭാമയുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ
മോളെ..കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം കേട്ടോ..; കൂടുതൽ അങ്ങ്..ഓവർ സ്മാർട്ട് ആവല്ലേ; നല്ല പിതാവിന് ജനിച്ച ഒരാളും ഇങ്ങനെ പറയില്ല; അവർ സംസ്കാരം ഇല്ലാത്ത സ്ത്രീയെന്ന് വിളിച്ച സ്നേഹയ്‌ക്കെതിരെ വീണ്ടും രണ്ടുംകല്പിച്ച് സത്യഭാമ
പിണ്ഡോദരി മോളെ നിന്നെ എവിടേലും വെച്ച് ഞാൻ കാണും; നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ നീ വിഷമിക്കും; കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ മറിമായത്തിൽ പോയത്; നടി സ്നേഹയ്‌ക്കെതിരെ ബോഡി ഷെയ്മിങുമായി കലാമണ്ഡലം സത്യഭാമ